******വിവ ഫെസ്റ്റ് 2016 ക്രിക്കറ്റ് നിയമങ്ങൾ******
*ഓരോ മാച്ചും 10 ഓവർ ആയിരിക്കും
*വൈഡ് , ബൈസ് , നോ ബോൾ ,എന്നിവക്ക് റൺസ് ഉണ്ടായിരിക്കുന്നതാണ്
*എല്ലാ നോ ബോളിനും ഫ്രീ ഹിറ്റ് ഉണ്ടായിരിക്കുന്നതാണ്
*എൽ ബി വിളിക്കുന്നതല്ല
*ഓവർ ത്രോ ഉണ്ടായിരിക്കും
*ബോളിംഗ് ഒരാൾക്ക് 2 ഓവർ മാത്രമായിരിക്കും
*ക്രിക്കറ്റ് മാച്ച് ക്ര്യത്യം രാവിലെ 7.00 മണിക്ക് തുടങ്ങുന്നതായിരിക്കും , രാവിലെ 6.30 ന് തന്നെ എല്ലാവരും കളി സ്ഥലത്ത് എത്തിചേരേണ്ടാതാണ്
*ക്രിക്കറ്റ് കളിയുടെ ക്ര്യത്യ സമയത്ത് ടീം അംഗങ്ങൾ എത്തിയില്ലങ്കിൽ എതിർ ടീം വിജയിച്ചതായി പ്രഖ്യാപിക്കുന്നതാണ്
*അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും
*ക്രിക്കറ്റ് മാച്ച് സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഒരു ഓവർ അധികം കൊടുത്ത് അതിൽ വിജയിക്കുന്ന ടീമിനെ ആയിരിക്കും വിജയിയായി പ്രഖ്യാപിക്കുക .അതും സമനിലയിൽ പരവസാനിക്കുന്നുവെങ്കിൽ ഒരു ഓവർ ബോൾ ഔട്ട് ആയിരിക്കും
*23 / 03 / 2016 ന് ബുധനാഴ്ച രാത്രി 8 മണിക്ക് ചേരുന്ന ലീഡർമാരുടെ യോഗത്തിൽ ക്രിക്കറ്റ് ടീം 15 പേർ അടങ്ങുന്ന കളിക്കാരുടെ അന്തിമ ലിസ്റ്റുു തരേണ്ടാതാണ് അന്ന് ക്രിക്കറ്റിന്റ് ഫിക്സർ ഇടുന്നതായിരിക്കും
*ലൂസെസ് ഫൈനൽ സമയം അനുവധിക്കുകയണങ്കിൽ 5 ഓവറും അല്ലങ്കിൽ ഓവർ ആയിരിക്കും കളിക്കുക
*ഈ നിയമത്തിൽ മാറ്റം വരുത്താനുള്ള അന്തിമ തീരുമാനം വിവ പ്രോഗ്രം കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്